Lulu Mall ൽ ചെന്നപ്പോൾ
മേലെ സിനിമാ തിയേറ്റർ,
4 D ആണത്രെ ....... 500 രൂപ ടിക്കറ്റിന്.
കയറാമെന്ന് കരുതി ഞാൻ ചോദിച്ച്
ഇതിന് മാത്രം എന്താ ......??
എന്താ 4 D.......?
അയാൾ 4 Dയുടെ സവിശേഷതകൾ വിവരിച്ചു
നമ്മൾ ഇരിക്കുന്ന കസേര ആടും
മഴ പെയ്യുമ്പോൾ നനയും
അകത്ത് കാറ്റടിക്കും
ലേറ്റസ്റ്റ് ടെക്നോളജിയാണത്രെ .........
ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ ഞങ്ങളുടെ നാട്ടിലെ തിയേറ്ററിൽ ഉണ്ടായിരുന്നു.
ഇരിക്കുന്ന കസേര ഇളകും
മഴ പെയ്താൽ നനയും
കാറ്റും അടിക്കും
അതും 5 രൂപ ടിക്കറ്റിന്
ബ്ളഡി ഫൂൾസ് 


പറ്റിക്കുന്നോ ...????
No comments:
Post a Comment