മലയാള ഭാഷയിലേ മാ(തം (പത്യേകത നോക്കു; ആദ്യത്തെ ''അ'' എന്ന അക്ഷരത്തിൽ തുടങ്ങുന്നു എല്ലാ ബന്ധങ്ങളും.
അമ്മ,
അച്ചൻ, അമ്മുമ്മ, അപ്പൂപ്പൻ, അനിയൻ, അനുജത്തി, അളിയൻ, അമ്മാവൻ, അമ്മായി,
അമ്മായി അമ്മ, അമ്മായിച്ചൻ, അനന്തരവൻ, പിന്നെ അയ്യോ എന്നു കേട്ടാൽ
ഓടിയെത്തുന്ന അയൽപക്കകാർ....
No comments:
Post a Comment