കോവളത്ത് ഹൈ സ്പീഡിൽ Bike ഓടിച്ച വിദേശിയ്ക്ക് fine അടിച്ച പോലീസുകാരൻ: "യെന്ത് പോക്കാടേ ഇത്? ചീട്ട് എഴുത്തിയെ ഒക്കൂ.
പേര് പറ..."
വിദേശി: "Wilhelm Voncorgrinzksy Schwerpavacovitz..."
പോലീസുകാരൻ: "ഒന്ന് സൂക്ഷിച്ച് പോടേ.. ഇനി ഇങ്ങനെയൊന്നു൦ ഓട്ടിക്കരുത്, കേട്ടാ? ഇപ്പഴത്തേക്ക് ചെല്ല്.."
No comments:
Post a Comment