ഭാര്യ ഭർത്താവിന്റെ കുഴിമാടത്തിൽ ഇരുന്ന് കരഞ്ഞുകൊണ്ട് പറയുന്നു
" നമ്മുടെ കുഞ്ഞു മകൻ സ്കൂളിലേക്ക് പുതിയ ഷൂസ് ചോദിച്ച് കൊണ്ടിരിക്കുന്നു.
മകൾ അവൾക്ക് മൊബൈൽ ഫോണിനായി നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
എനിക്കാണെങ്കിൽ വസ്ത്രങ്ങളെല്ലാം പഴയതായി പോയല്ലോ .''
അപ്പോൾ കുഴിയിൽ നിന്ന് കനത്ത ശബ്ദം വന്നു...........
" *മരിച്ചു പോയതാണ് ഗൾഫിൽ പോയതല്ല*"

No comments:
Post a Comment