അപ്പു സ്കൂട്ടെരുമായി വര്‍ക്ക്ഷോപ്പില്‍ ചെന്നു
" ആറു മാസം മുമ്പ് വാങ്ങിയതാണ്ദിവസം കഴിയുംതോറും മൈലെജ് കുറഞ്ഞ് വരുന്നു.."
മെക്കാനിക് : എത്ര രൂപയ്ക്ക് ആണ് പെട്രോള്‍ അടിക്കാര്‍ ഉള്ളത്?
അപ്പു : നൂറ് രൂപയ്ക്ക്
മെക്കാനിക്: വണ്ടിക്ക് കുഴപ്പമോനുമില്ല..ദിവസം പത്രം വായിച്ചാല്‍ മതി

No comments:
Post a Comment