അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്
മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
" പുഷ്-കരോ " " പുഷ്-കരോ " എന്നു വിളിച്ചതാണ്.
മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു
മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
" പുഷ്-കരോ " " പുഷ്-കരോ " എന്നു വിളിച്ചതാണ്.
മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു
No comments:
Post a Comment