ഞാന്‍ പള്ളി പെരുനാളിനു നാടകത്തില്‍ യേശുവായി അഭിനയിച്ചു മെയിക്കപ്പ്
അഴിക്കാതെ വീട്ടിലേക്ക് പോകുവായിരുന്നു..അപ്പോള്‍ വഴിയില്‍ ജോലി ചെയ്തു
കൊണ്ടിരുന്ന കുറച്ച് ബീഹാറികള്‍ എന്നെ നോക്കി "ഹും" എന്ന് മൂളി ..കാരണം?
മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം
മേം കര്‍ത്താവായി വരുമ്പോള്‍ ഹും വെക്കണം
No comments:
Post a Comment