ഫലിതങ്ങള്‍
Wednesday, April 3, 2019
ഗൾഫിൽ ജോലി ചെയുന്ന പയ്യൻ പെണ്ണ് കാണാൻ ചെന്നപ്പോൾ, വീട്ടുകാർക്ക് പയ്യൻ നല്ല പഠിച്ചത് ആയിരിക്കണം, നല്ല ശമ്പളം ഉണ്ടാകണം, പെൺകുട്ടിയെ കൊണ്ടുപോകണം. പയ്യൻ പറഞ്ഞു എനിക്ക് വിമാനത്താവളത്തിൽ നിന്ന് 20kg കൂടുതൽ കൊണ്ടുപോകാൻ പറ്റില്ല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment