ഇടവകയിൽ പുതുതായി ചാർജ് ഏറ്റെടുത്ത വൈദീകൻ ഭവന സന്ദർശനം നടത്താൻ തീരുമാനിച്ചു. ഒരു വീട്ടിൽ എത്തിയപ്പോൾ കതക് എല്ലാം അടഞ്ഞാണ് കിടന്നത് എങ്കിലും, ആൾ അകത്ത് ഉണ്ട് എന്ന് തോന്നിയതു കൊണ്ട് മൂന്ന് പ്രാവശ്യം Calling Bell അടിച്ചിട്ടും ആരെയും കണ്ടില്ല. താൻ ഭവന സന്ദർശനത്തിന് വന്നിരുന്നു എന്ന് അറിയിക്കാൻ വേണ്ടി തന്റെ Visiting Card ആ വീടിന്റെ വാതിൽക്കൽ വച്ചു. Card-ൽ വെളിപാട് 3:20 എന്ന് എഴുതി വച്ചിട്ട് പള്ളിയിലച്ചൻ തിരികെപ്പോയി.
അടുത്ത ഞായറാഴ്ച സ്തോത്രകാഴ്ചയുടെ കൂടെ തന്റെ Visiting Card കണ്ട് അച്ചൻ അത്ഭുതപ്പെട്ടു.
Card ൽ അച്ചൻ കുറിച്ചിരുന്ന വെളിപാട് 3:20 എന്നെഴുതിയതിന്റെ താഴെ ഉൽപ്പത്തി 3:10 എന്ന് എന്നെഴുതിയിരിക്കുന്നത് കണ്ട് അത്ഭുതത്തോടെ അച്ചൻ അത് എന്താണ് എന്ന് നോക്കാൻ Bible എടുത്ത് പരിശോധിച്ചു.
പുതിയ ഇടവകയിലെ ആളുകൾ നല്ല Bible ജ്ഞാനം ഉള്ളവരാണെന്ന് അച്ചന് മനസ്സിലായി.
വെളിപാട് 3:20 "ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു"
ഉൽപ്പത്തി 3: 10 "നിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ നഗ്നനായിരുന്നതു കൊണ്ട് ഒളിച്ചിരിക്കുകയായിരുന്നു"

😆😆
ReplyDelete😂😂😂
ReplyDelete