ഒരു അവസരം കിട്ടുകയാണെങ്കിൽ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന 5 പേരുടെ ലിസ്റ്റ് ഉണ്ടാക്കി ഭാര്യാ ഭർത്താക്കന്മാർ....
ഭാര്യയുടെ ലിസ്റ്റിൽ
ഋതിക് റോഷൻ
ദുൽകർ സൽമാൻ
സൂര്യ, പ്രഭാസ്, ഷാഹ്റുക് ഖാൻ
ഭർത്താവിന്റെ ലിസ്റ്റ് ൽ
ഭാര്യേടെ ബെസ്റ്റ് ഫ്രണ്ട്, മോളുടെ ഡാൻസ് ടീച്ചർ, മോന്റെ ട്യൂഷൻ ടീച്ചർ, സൂപ്പർ മാർക്കറ്റിലെ കാഷ്യർ, അയലത്തെ ഗൾഫ് കാരന്റെ ഭാര്യ!!!!!!
അല്ലെങ്കിലും ആണുങ്ങൾ സിമ്പിൾ ആണ്...
*അപ്രാപ്യമായ വലിയ ലക്ഷ്യങ്ങൾ ഒന്നും ഇല്ലേ ഇല്ല !!*

😂🤣😅
ReplyDelete