Saturday, July 21, 2018

🤝 വിവാഹാലോചനയുമായി ചെല്ലുമ്പോൾ🚶‍♀ പെൺകുട്ടികളുടെ ഡിമാന്റ്, സർക്കാർ ജോലി, 💵ലക്ഷം ശമ്പളം, ✈ വിദേശത്തു കൊണ്ടു പോവണം.👫

 *ഒളിച്ചോടുമ്പോൾ:* പെയിന്റർ,😮തേപ്പുകാരൻ,😏 കണ്ടക്ടർ🤨,കഞ്ചാവ്  വിൽപ്പനക്കാരൻ 😍.കള്ള് കുടിയൻ ജീവിതത്തിൽ കുളിക്കാത്തവൻ 😂😂രണ്ടും മൂന്നും കെട്ടിയവൻ ആയാൽ പോലും കുഴപ്പം ഇല്ല 😁😀😁😁നേരാവണ്ണം പോറ്റാൻ തയ്യാറായാൽ അതിനു ആരും ഇല്ല എന്തൊരു നാട്
സുന്ദരി  x സുന്ദരൻ
കാമുകി x കാമുകൻ
വഞ്ചകി x വഞ്ചകൻ
കുമാരി  x കുമാരൻ
ശ്രീമതി  x ശ്രീമാൻ
പണക്കാരി x പണക്കാരൻ
പക്ഷേ....
അഹങ്കാരി x ????
ഇതാ പറയുന്നേ ...
ആണുങ്ങൾക്ക്‌ അഹങ്കാരമില്ലെന്ന്...!!
ആണുങ്ങൾക്ക്‌ പൊതുവെ അഹങ്കാരം ഇല്ലാത്തത്‌ കൊണ്ടാണത്രെ "അഹങ്കാരൻ" എന്ന വാക്ക്‌ മലയാളത്തിൽ ഇല്ലാതെ പോയത്‌....

അതുപോലെ....
വായാടി × ??? (വായാടൻ ഇല്ല), 
തല്ലുകൊള്ളി × ??? (തല്ലുകൊള്ളൻ ഇല്ല),  വായനോക്കി × ??? (വായനോക്കൻ ഇല്ല),

എല്ലാം സ്ത്രീകളെ ഉദ്ദേശിച്ചാണ്..... പാവം നമ്മൾ ആണുങ്ങൾ, ചീത്ത പ്പേര് കേപ്പിക്കാതെ ഇങ്ങനെയങ്ങു പോയാൽ മതിയാരുന്നു..�

 ....... എന്താ ല്ലെ നമ്മൾ ആണുങ്ങൾ.........


ഏഴു ഭാര്യമാരുള്ള ഏതോ രാജാവിന്‍റെ കഥ മുഴുവൻ കേട്ട ശേഷം അഞ്ചു വയസ്സുകാരൻ മകൻ പറഞ്ഞു...

"അമ്മേ .. എനിക്കും വേണം 7 ഭാര്യമാരെ ....
ഒരാൾ പാചകം ചെയ്യാൻ,
ഒരാൾ കഥകൾ വായിച്ചു തരാൻ,
ഒരാൾ ഒപ്പം നടക്കാന്‍,
ഒരാൾ പാട്ടു പാടിത്തരാൻ,
ഒരാൾ എന്നെ കുളിപ്പിക്കാൻ............."
...........................................
...........................................

അവൾ പുഞ്ചിരിയോടെ ചോദിച്ചു ..
"അപ്പോ ... രാത്രി ഉറങ്ങാൻ നിന്‍റെ കൂടെ ഞാൻ കിടക്കേണ്ടല്ലോ അല്ലേ ?"

"അതു പറ്റില്ല... ഞാൻ അമ്മയുടെ കൂടെ മാത്രമേ ഉറങ്ങൂ .."
"ഹെന്‍റെ പൊന്നുങ്കുടമേ ..."
അവൾക്കു സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി

"അപ്പോ, മോന്‍റെ ഭാര്യമാരുടെ കൂടെ ആരാ ഉറങ്ങുക???"
.
.
.
"അവർ അച്ഛന്‍റെ കൂടെ ഉറങ്ങിക്കോട്ടെ....."
.
.
.
"ഹെന്‍റെ തക്കരക്കുട്ടാ.... " അച്ഛന്‍റെയും കണ്ണു നിറഞ്ഞു പോയി ... സന്തോഷം കൊണ്ട് !!
സുനന്ദ പുഷ്കർ കേസ് വിചാരണ തുടങ്ങി::


ശശി തരൂരിനോട് Judge::

താങ്കളെന്തിനാണ് സ്വന്തം ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്

ശശി തരൂർ ---Exasperating farrago of distortions, misrepresentations & outright lies being broadcast by an unprincipled showman masquerading as a police officer.



Judge... ഉപവദ്രിക്കരുത്.. ഈ കേസ് 2050 ലേക്ക് മാറ്റി വച്ചിരിക്കുന്നു.💥🔨😛😛
First Peg

Bro, I am well settled in life, Good Package, Good Incentive, Good Company, Allowances for everything, fancy parties, only challenge is to find *Time* to enjoy with my Friends

.
.
.
.

4th Peg
 പട്ടിയെ പോലെ പണിയെടുപ്പിക്കുകയാട നായിന്റെ മക്കൾ. കമ്പനി ആണത്രേ കമ്പനി ചെറ്റകൾ ഒരു രൂപ കിട്ടണമെങ്കിൽ അവന്റെ ഒക്കെ മുന്നിൽ ഓച്ഛാനിച്ച് നിക്കണo.മടുത്ത ടാ മടുത്ത് ഈ മറ്റടത്ത ജോലി എന്നിക്കിപ്പ resign ചെയ്യണം ഇപ്പ ചെയ്യണം
അക്ഷരത്തെറ്റ് തിരുത്താൻ ശ്രമിച്ച അദ്ധ്യാപകനു സ്ഥലം മാറ്റം !!!കാലത്തിന്റെ പോക്കെ
   
പത്താം തരം ഹിസ്റ്ററി ക്ലാസ്സിൽ നോട്ട് പറഞ്ഞു കൊണ്ട് നടക്കവേ അധ്യാപകൻ കണ്ടു റാണിയുടെ നോട്ടുബുക്കിൽ "ബ്രിട്ടീഷ്" "എന്നതിന്  പകരം "ബ്രട്ടീഷ് " എന്ന് എഴുതിയിരിക്കുന്നത്.

 ഇത് കണ്ട അധ്യാപകൻ റാണിയോട് : *"റാണിമോളുടെ ബ്രായ്ക്ക് എന്താ വള്ളിയില്ലാത്തതു് ??"* 

പിന്നീട് ഉണ്ടായ ദുരന്തം അധ്യാപകന്റെ സ്ഥലം മാറ്റത്തിൽ കലാശിച്ചു..
പത്രോസ് ചേട്ടൻ പുതിയ കാറു വാങ്ങി; ഹൈവേയിൽ പത്രാസിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുകയായിരുന്നു.'

 സൈറൻ മുഴക്കി പോലീസ് ജീപ്പ് പിറകെയെത്തി. സ്പീഡു കൂട്ടിയിട്ടും ജീപ്പ് പിറകെ വന്നുകൊണ്ടിരുന്നു.

പിന്നെ അയാളോർത്തു. എത്ര നേരം ഇങ്ങനെ ഓടും. വരുന്നത് വരട്ടെ പാതയുടെ അരികു ചേർത്ത് കാറ് നിർത്തി. പോലീസ് ഇൻസ്പെക്ടർ അരികിലെത്തി. ചോദ്യം ചെയ്യാൻ തുടങ്ങി. അല്പം സരസനായിരുന്ന ഇൻസ്പെക്ടർ  പറഞ്ഞു  'ഓഫീസിൽ പോകാൻ ലേറ്റ് ആയി എന്ന് പറയരുത്... അമ്മായി അച്ഛൻ ആക്സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണെന്നും പറയരുത്......സാധാരണ കേൾക്കാത്ത ഏതെങ്കിലും കാരണം ഉണ്ടെങ്കിൽ പറഞ്ഞോളൂ. ചാർജ് ചെയ്യാതെ വിടാം" പത്രോസ് ഒരു നിമിഷം ആലോചിച്ചു

 എന്നിട്ട് പറഞ്ഞു "സാർ എന്റെ ഭാര്യ ഒരു വർഷം മുമ്പ് ഒരു പോലീസ് ഇൻസ്പെക്ടറുടെ കൂടെ ഒളിച്ചോടിപ്പോയി. ജീപ്പ് പിന്തുടർന്നു വരുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഭാര്യയെ തിരികെ ഏൽപ്പിക്കാനാണെന്ന് " ഇൻസ്പെക്റ്റർ  പൊട്ടിച്ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.